Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആംബുലൻസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു.

ആംബുലൻസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു.
പത്തനംതിട്ട: വാര്യാപുരത്ത് ആംബുലൻസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. റോഡരികിൽ നിന്നയാളാണ് മരിച്ചത്. പുള്ളിനിൽക്കുന്നതിൽ വീട്ടിൽ റെജി (60) ആണ് മരിച്ചത്.
       രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിനുള്ളിൽ കുടുങ്ങിപ്പോയ രോഗിയെയും ഒപ്പമുണ്ടായിരുന്ന രണ്ട് ആളുകളെയും ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ആംബുലൻസിന്റെ സ്റ്റിയറിങ് തകരാറാണ് അപകടത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement