Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു.
തിരു.: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെച്ചു. ഇത്തവണ മിന്നും ജയമാണ് യുഡിഎഫ് നേടിയത്. മൂന്നാം ഊഴമെന്ന എൽഡിഎഫ് പ്രതീക്ഷ ഫലിച്ചില്ല. എൻഡിഎ ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റ് നേടി. എൽഡിഎഫ്– 35, യുഡിഎഫ്– 102 എൻഡിഎ– 3.
       തോൽവിക്കു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ രാജി സമർപ്പിച്ചത്. ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് ലോക്ഭവനിൽ എത്തിച്ചത്. ഇതിനുശേഷം മുഖ്യമന്ത്രിയുമായി ഗവർണ്ണർ ഫോണിൽ സംസാരിച്ചു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നതു വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണ്ണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.


Post a Comment

0 Comments

Ad Code

Responsive Advertisement