Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇടതുകോട്ടകളിൽ വൻ വോട്ടുചോർച്ച.

ഇടതുകോട്ടകളിൽ വൻ വോട്ടുചോർച്ച.
കണ്ണൂര്‍: ഇടതുകോട്ടകളിൽ വൻ വോട്ടുചോർച്ച. കഴിഞ്ഞ തവണ വമ്പൻ വിജയം നേടിയ എൽഡിഎഫ് കോട്ടകളിൽ ഇത്തവണ വൻ തകർച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ വമ്പൻ വിജയം നേടിയ തളിപ്പറമ്പിൽ നിലവിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമള പിന്നിലായി. മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിൽ തന്നെയാണ്.
       അതോടൊപ്പം മൃഗീയ ഭൂരിപക്ഷം ലഭിക്കുന്ന പയ്യന്നൂരിൽ രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ വെറും അയ്യായിരം വോട്ട് മാത്രമാണ് ലീഡ് നേടിയത്. വിമതരുടെ പ്രവേശനത്തോടെ ശ്രദ്ധേയമായ മണ്ഡലങ്ങളാണ് രണ്ടും. പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച കെ. കുഞ്ഞകൃഷ്ണനാണ് വിമതനായി മത്സരിച്ചത്. യുഡിഎഫ് പിന്തുണ നൽകി.
        പേരാമ്പ്രയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയ ടി.പി. രാമകൃഷ്ണനെ പിന്നിലാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement