Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; സിപിഐഎം നേതാവ് മരിച്ചു.

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; സിപിഐഎം നേതാവ് മരിച്ചു.
പാലക്കാട്‌ : ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഐഎം നേതാവ് മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് മുട്ടിപ്പാലം ഉള്ളാട്ടില്‍ യു. ബാലചന്ദ്രന്‍ (55) ആണ് മരിച്ചത്.
      ചുനങ്ങാടുള്ള സ്വകാര്യ ടര്‍ഫില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാലസംഘം പാലക്കാട്‌ ജില്ലാ കൺവീനറും പുകസ ഒറ്റപ്പാലം മേഖല പ്രസിഡന്റുമായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement