Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്എസ്എൽസി പരീക്ഷകൾ സമാപിച്ചു.

എസ്എസ്എൽസി പരീക്ഷകൾ സമാപിച്ചു.
തിരു.: എസ്എസ്എൽസി പരീക്ഷകൾ സമാപിച്ചു. എസ്എസ്എൽസി
സാമൂഹ്യശാസ്ത്രം പരീക്ഷയാണ് അവസാന ദിനം വിദ്യാർത്ഥികളെ ഏറെ ബുദ്ധിമുട്ടിക്കാതെ കഴിഞ്ഞത്.
          മാർച്ച് നാലിന് ആരംഭിച്ച് മൂന്ന് ആഴ്ച നീണ്ട പരീക്ഷാക്കാലത്തിന് കൂടിയാണ് ഇന്ന് സമാപനമായത്. 4.27 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ  എസ്എസ്എൽസി പരീക്ഷയെഴുതിയത്.
         ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ നാളെയാണ് അവസാനിക്കുക.
         എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയം ഏപ്രിൽ മൂന്നിന് തുടങ്ങി രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 20ന് സമാപിക്കും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement