Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയത്ത് നിയന്ത്രണംവിട്ട കാർ മൂന്നു പേരുടെ ദേഹത്തേക്ക് ഇടിച്ചുകയറി.

കോട്ടയത്ത് നിയന്ത്രണംവിട്ട കാർ മൂന്നു പേരുടെ ദേഹത്തേക്ക് ഇടിച്ചുകയറി.

കോട്ടയം: കിടങ്ങൂരിൽ നിയന്ത്രണംവിട്ട കാർ മൂന്നു പേരുടെ ദേഹത്തേക്ക് ഇടിച്ചുകയറി. കൂടല്ലൂർ സെൻ്റ് മേരീസ് പള്ളി പരിസരത്താണ് അപകടം നടന്നത്. പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. പള്ളിയിൽ മൃതദേഹ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ ആയിരുന്നു അപകടം. പരിക്കേറ്റ മൂന്നു പേരിൽ ഒരാൾ മെഡിക്കൽ കോളേജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഒരാളുടേത് നിസ്സാര പരിക്കാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement