Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുഡിഎഫ് 20 സീറ്റിലും വിജയിക്കുമെന്ന് രമേശ് ചെന്നിത്തല.

യുഡിഎഫ് 20 സീറ്റിലും വിജയിക്കുമെന്ന് രമേശ് ചെന്നിത്തല.

പത്തനംതിട്ട: യുഡിഎഫ് 20 സീറ്റിലും വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് അനുകൂല സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. സിപിഎം, ബിജെപിയുടെ ബി ടീമാണ്. മുഖ്യമന്ത്രി രാഹുൽ ഗന്ധിയെ മാത്രം വിമർശിക്കുകയാണെന്നും ബിജെപിയുടെ ഗുഡ് ബുക്കിൽ ചേരാൻ മുഖ്യമന്ത്രി ശ്രമം നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.

       സംസ്ഥാനത്ത് ഭരണനേട്ടം ആരും പറയുന്നില്ല, കേരളത്തിലെ ജനങ്ങൾ തെറ്റ് തിരുത്തുമെന്നും അദ്ദേഹം പത്തനംതിട്ടയിൽ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement