Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്തനംതിട്ടയിലെ കള്ളവോട്ട് പരാതിയിൽ നടപടി: വോട്ട് അസാധുവാക്കും.

പത്തനംതിട്ടയിലെ കള്ളവോട്ട് പരാതിയിൽ നടപടി: വോട്ട് അസാധുവാക്കും.



പത്തനംതിട്ട: കള്ളവോട്ട് പരാതിയിൽ നടപടി. കൂടാതെ വോട്ട് അസാധുവാക്കുകയും ചെയ്യും. എൽഡിഎഫിന്റെ പരാതിയിലാണ് നടപടി. രണ്ട് പോളിങ് ഓഫിസര്‍മാരെയും ബിഎല്‍ഒയേയുമാണ് സസ്പെന്‍ഡ് ചെയ്തത്.
       ആറു വര്‍ഷം മുന്‍പ് മരിച്ചു പോയ അന്നമ്മ എന്ന സ്ത്രീയുടെ വോട്ട് മരുമകള്‍ അന്നമ്മ രേഖപ്പെടുത്തിയെന്നാണ് പരാതി. എന്നാൽ, കിടപ്പുരോഗിയായ മരുമകളുടെ പേരും മരിച്ച ആളുടെ പേരും മാറിപ്പോയെന്നാണ് വീട്ടുകാരുടെ അടക്കം വിശദീകരണം.

Post a Comment

0 Comments

Ad Code

Responsive Advertisement