Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അങ്കണവാടി അദ്ധ്യാപിക മരിച്ചു.

റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അങ്കണവാടി അദ്ധ്യാപിക മരിച്ചു.

പാലാ: റോഡ് കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ അങ്കണവാടി അദ്ധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ (56) ആണ് മരിച്ചത്. പാലാ നഗരസഭ 20ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ ആയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement