Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാസലഹരിയുമായി യുവാവ് പിടിയിൽ.

രാസലഹരിയുമായി യുവാവ് പിടിയിൽ.

കായംകുളം: ചേരാവള്ളി എൽപി സ്കൂള്‍ ജംഗ്ഷന് സമീപം 30 ഗ്രാം എംഡിഎംഎയുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്ന് പിടികൂടി. പുളിമൂട്ടിൽ കിഴക്കേതിൽ അൻവർ ഷാ (പൊടിമോൻ-30) ആണ് പിടിയിലായത്.
        ഇയാൾ മാസങ്ങളായി ബാംഗ്ലൂരിൽനിന്നും എംഡിഎംഎ നാട്ടിലെത്തിച്ച് വിൽപ്പന നടത്തി വരുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement