Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് പരിക്ക്.

വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് പരിക്ക്.

പാലാ: ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ കുടുംബാംഗങ്ങളായ അമ്പാറ സ്വദേശികളായ രാജീഷ് (47), ലത (44), ജിത്തു (12) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   
          പുലർച്ചെ മൂന്നുമണിയോടെ പാലാ – ഭരണങ്ങാനം റൂട്ടിൽ അമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം.

Post a Comment

0 Comments

Ad Code

Responsive Advertisement