Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വി. മുരളീധരന്റെ വാഹനജാഥ അലങ്കോലപ്പെടുത്താൻ ശ്രമം.

വി. മുരളീധരന്റെ വാഹനജാഥ അലങ്കോലപ്പെടുത്താൻ ശ്രമം.


തിരു.: ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന്റെ വാഹനജാഥ അലങ്കോലപ്പെടുത്താൻ ശ്രമം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വാഹനപര്യടനത്തിന് നേരെ അതിക്രമം നടത്തിയത്.
         വാഹന പര്യടനത്തിന് നേരെ അതിക്രമിച്ചു കയറിയ സംഘം  ജാഥയ്‌ക്ക് തടസ്സമുണ്ടാക്കുകയും സ്ഥാനാർത്ഥിയെ  അസഭ്യം പറയുകയുമായിരുന്നു. ഇതോടെ വാഹനപര്യടനം നിർത്തിവച്ചു. തുടർന്ന് ബിജെപി പ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement