Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശവ്വാൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ.

ശവ്വാൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ.
 

കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതിനെത്തുടർന്ന് കേരളത്തിൽ ഈദുൽ ഫിത്തർ നാളെ.
       പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്. റംസാൻ വ്രതാനുഷ്ഠാനത്തിന് സമാപനം കുറിക്കാനൊരുങ്ങുകയാണ് മുസ്ലിം സമൂഹം. പെരുന്നാൾ നമസ്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement