Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജയരാജൻ നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീൽ: കെ.സി. വേണുഗോപാൽ.

ജയരാജൻ നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീൽ: കെ.സി. വേണുഗോപാൽ.

ആലപ്പുഴ: പ്രകാശ് ജാവദേക്കറുമായി ഇ.പി. ജയരാജൻ നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീൽ ആണെന്ന് കെ.സി. വേണുഗോപാൽ. 
          ജാഗ്രതക്കുറവ് ഉണ്ടായി എന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഷയം ലഘൂകരിക്കുകയാണ്. കോൺഗ്രസിനെ ഇല്ലാതാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീൽ ഉറപ്പിച്ചിരിക്കുകയാണെന്നും കെ.സി. പ്രതികരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement