Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻ എംഎൽഎ പി.എം. മാത്യു യുഡിഎഫ് വേദിയിൽ.

മുൻ എംഎൽഎ പി.എം. മാത്യു യുഡിഎഫ് വേദിയിൽ.
കോട്ടയം: മുൻ എംഎൽഎയും കേരള കോൺഗ്രസ് മാണി വിഭാഗം നേതാവുമായ പി.എം. മാത്യു യുഡിഎഫ് വേദിയിലെത്തി.          
       കോഴായിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്ത്‌ 13-ാം വാർഡിൽ നടന്ന  യുഡിഎഫ് കൺവെൻഷനിൽ ആണ് അദ്ദേഹം പങ്കെടുത്തത്. അതേസമയം, പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് അദ്ദേഹത്തെ നേരത്തേ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണന്നും മാന്യത കൊണ്ട് അറിയിക്കാതിരുന്നതാണന്നും ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement