Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ബസിലെ വേ​ഗപ്പൂട്ടും ജിപിഎസും പ്രവര്‍ത്തനരഹിതം.

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ബസിലെ വേ​ഗപ്പൂട്ടും ജിപിഎസും പ്രവര്‍ത്തനരഹിതം.

തിരു.: മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പൊലീസിന്റെ ആവശ്യ പ്രകാരം മോട്ടോർവാ​ഹന വകുപ്പ് ബസിൽ നടത്തിയ പരിശോധനയിൽ യദു ഓടിച്ച ബസിൻ്റെ സ്പീഡ് ഗവർണ്ണറും ജിപിഎസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. രണ്ടു മാസത്തിലേറെയായി ബസിന്റെ വേഗപ്പൂട്ട് ഇളക്കി ഇട്ടിരിക്കുകയായിരുന്നു എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ജിപിഎസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement