Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശക്തമായ മഴയിൽ വിറങ്ങലിച്ച് കോട്ടയം നഗരം.

ശക്തമായ മഴയിൽ വിറങ്ങലിച്ച് കോട്ടയം നഗരം.


കോട്ടയം: നഗരത്തിൽ അതിശക്തമായ മഴ. ഉച്ചകഴിഞ്ഞ് 3 മണിയോടെ ആരംഭിച്ച ശക്തമായ മഴ വൈകിയും തുടരുകയാണ്. നഗരത്തിലെ പ്രധാന റോഡുകളിൽ എല്ലാം മഴവെള്ളം നിറഞ്ഞു. രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ദിവസം കോട്ടയത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു എങ്കിലും ഉച്ചയോടെ പിൻവലിച്ചിരുന്നു. ഇന്ന് ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
        തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുകയാണ്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി/മിന്നൽ/കാറ്റ് (30 -40 കി.മീ. വേഗത) കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.



Post a Comment

0 Comments

Ad Code

Responsive Advertisement