Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലക്കാട് പിടികൂടിയ പുലി ചത്തു.

പാലക്കാട് പിടികൂടിയ പുലി ചത്തു.

പാലക്കാട്കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങി പിടികൂടിയ പുലി ചത്തു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് സംശയം. കമ്പിവേലിയിൽ കുടുങ്ങിയ പുലി മണിക്കൂറുകളോളം രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇത് ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാമെന്നാണ് കരുതുന്നത്. മയക്കുവെടി പുലിയുടെ ശരീരത്തിൽ പൂർണ്ണമായും ഏറ്റില്ലെന്നാണ് പറയുന്നത്. ചത്ത പുലിയെ ഇടുക്കപ്പാറയിലെ ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് കൊണ്ടു പോയി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement