Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.

നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. 

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്തു നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ
ഭാര്യ അമ്പിളി (36) ആണ് മരിച്ചത്.
      പള്ളിച്ചന്തയിൽ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ്
രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ
ആശുപത്രിയിലെത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല. ഇരുവരും തമ്മിൽ
കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു.
       തിരുനല്ലൂർ ബാങ്കിലെ കളക്ഷൻ ഏജന്റാണ് അമ്പിളി. രാജേഷ് ജലഗതാഗത വകുപ്പ് ജീവനക്കാരനാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement