Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രശസ്ത ഗാനരചയിതാവ് ജി.കെ. പള്ളത്ത് അന്തരിച്ചു.

പ്രശസ്ത ഗാനരചയിതാവ് ജി.കെ. പള്ളത്ത് അന്തരിച്ചു.

തൃശൂർ: പ്രശസ്ത ഗാനരചയിതാവ് ജി.കെ. പള്ളത്ത് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കുകയായിരുന്നു.
ഉച്ചയോടെ തൃശൂരിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. നാരായണന്‍ നായര്‍- അമ്മിണിയമ്മ ദമ്പതികളുടെ മകനായി 1942 മെയ് 19ന് തൃശൂരില്‍ ജനിച്ച അദ്ദേഹം ഏഴാം ക്ലാസ്സ് മുതല്‍ തന്നെ കവിതകള്‍ എഴുതിത്തുടങ്ങി.  1978ല്‍ സിനിമാ ലോകത്തേയ്ക്ക് ചുവടുവച്ചു. അരങ്ങേറ്റം ടി.ജി. രവി ചിത്രം 'പാദസര'ത്തില്‍ പി. ജയചന്ദ്രന്‍ ആലപിച്ച 'കാറ്റുവന്നു നിന്‍റെ കാമുകന്‍ വന്നു' എന്ന പ്രശസ്ത ഗാനത്തിലൂടെയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement