Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് മികച്ച വിജയം.

എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക്  മികച്ച വിജയം.

മലപ്പുറം: ഒതളൂർ സ്വദേശി നിവേദ്യയാണ് എസ്എസ്എൽസി പരീക്ഷക്ക് മികച്ച വിജയം നേടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിവേദ്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ തോൽക്കുമെന്ന ഭയാത്താലാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പ്  എഴുതി വെച്ച ശേഷമാണ് നിവേദ്യ ജീവനൊടുക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement