Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്ലസ് വൺ പ്രവേശനം: അപേക്ഷ മെയ്‌ 16 മുതൽ.

പ്ലസ് വൺ പ്രവേശനം: അപേക്ഷ മെയ്‌ 16 മുതൽ.



തിരു.:  ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ വേഗത്തിൽ ആരംഭിക്കും. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം മെയ്‌ 16 മുതൽ തുടങ്ങും. അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ്‌ 25 ആണ്. ട്രയൽ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനാണ്. ആദ്യ അലോട്ട്മെന്റിന് ശേഷം തുടർ അലോട്ട്മെന്റുകൾ നടക്കും. ജൂൺ 24 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. 

         ജൂലൈ 31ന് പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാക്കും. ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ 4,27,153 പേരിൽ 4,25,563 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തേക്കാൾ 11 ദിവസം മുമ്പേയാണ് എസ്എസ്എൽസി ഫലം പുറത്തു വന്നത്. 


Post a Comment

0 Comments

Ad Code

Responsive Advertisement