Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റിലെ തീപിടുത്തം; മരിച്ച പാമ്പാടി സ്വദേശിയെ തിരിച്ചറിഞ്ഞു.

കുവൈറ്റിലെ തീപിടുത്തം; മരിച്ച പാമ്പാടി സ്വദേശിയെ തിരിച്ചറിഞ്ഞു.

കോട്ടയം : കുവൈറ്റിലെ മംഗെഫിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ പാമ്പാടി സ്വദേശിയും. പാമ്പാടി വിശ്വഭാരതി കോളേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്റ്റെഫിൻ ഏബ്രഹാം സാബു (29) ആണ് മരിച്ചത്. സഹോദരനായ ഫെബിനും കുവൈറ്റിൽ ഉണ്ട്. ഇടിമണ്ണിൽ സാബു ഫിലിപ്പ്, ഷേർളി സാബു ദമ്പതികളുടെ മകനാണ് സ്റ്റെഫിൻ. നെടുംകുഴി ആർഐടിയിലെ പൂർവ്വ വിദ്യാർത്ഥിയായ സ്റ്റെഫിൻ,  
കുവൈറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരങ്ങൾ ഫെബിൻ, കെവിൻ.

Post a Comment

0 Comments

Ad Code

Responsive Advertisement