Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിസ്ഡം ഈദ്ഗാഹ്

വിസ്ഡം ഈദ്ഗാഹ്


തൊടുപുഴ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബലിപെരുന്നാൾ ദിനമായ തിങ്കളാഴ്ച ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളിൽ ഈദ്ഗാഹുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ്‌ ടി.എം. ആസാദ്, ജില്ലാ സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ എന്നിവർ അറിയിച്ചു. സ്ത്രീകൾക്കായി പ്രത്യേക സൗകര്യവും ഈദ് ഗാഹുകളിൽ ഒരുക്കിയിട്ടുണ്ട്.
     താഴെപ്പറയുന്ന സ്ഥലങ്ങളിലാണ് ഇടുക്കി ജില്ലയിൽ ഈദ് ഗാഹുകൾ ക്രമീകരിച്ചിരിക്കുന്നത്.

തൊടുപുഴ:  ഇടവെട്ടി, പാലിയത്ത്  ഓഡിറ്റോറിയം ഗ്രൗണ്ട് -
അബ്ദുസ്സലാം പെരുമ്പാവൂർ  7:00

ഉടുമ്പന്നൂർ:  സലഫി മസ്ജിദ് -
മുഹമ്മദ് ഹനീഫ് ബാഖവി   7:00

അടിമാലി: സലഫി  സെന്റർ - 
ബാസിൽ പെരിന്തൽമണ്ണ  7:00

പീരുമേട്: സലഫി മസ്ജിദ് ഗ്രൗണ്ട്  പി.ഇ. മുഹമ്മദ് ഹനീഫ് മൗലവി 7:30

പെരുവന്താനം: പഞ്ചായത്ത് മിനി സ്റ്റേഡിയം - അയ്യൂബ് മൗലവി കാഞ്ഞാർ 8:00 

Post a Comment

0 Comments

Ad Code

Responsive Advertisement