Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം.

തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം.


തൃശൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, വേലൂർ, എരുമപ്പെട്ടി, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 
        ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടു നിന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പമാപിനിയില്‍ 3 രേഖപ്പെടുത്തിയ ഭൂചലനമാണ് പാലക്കാടിന്‍റെയും തൃശൂരിന്‍റെയും ചിലഭാഗങ്ങളില്‍ ഇന്നലെ ഉണ്ടായത്. 

Post a Comment

0 Comments

Ad Code

Responsive Advertisement