Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു.

മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു.


ആലപ്പുഴ: പുന്നപ്രയിൽ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു. പുന്നപ്ര സ്വദേശി നിക്ലോവ് (55) ആണ്‌ മരിച്ചത്. 
         പുന്നപ്ര വാടയ്ക്കൽ കടലിൽ പൊന്തുവള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിൽ കടലിൽ വീഴുകയായിരുന്നു. മറ്റ് വള്ളങ്ങളിലെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement