Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബഹറൈനിലും തീപിടിത്തം; കനത്ത നഷ്ടം.

ബഹറൈനിലും തീപിടിത്തം; കനത്ത നഷ്ടം.  


മനാമ: ബഹ്റൈനിന്റെ തലസ്ഥാന നഗരിയായ മനാമയിലെ ഓൾഡ് മനാമ മാർക്കറ്റിൽ വൻതീപിടിത്തം. സിവിൽ ഡിഫൻസ് തീയണക്കാനുള്ള തീവ്ര ശ്രമത്തിലേർപ്പട്ടിരിക്കുയാണ്. സുഖിലെ സിറ്റി മാക്‌സ് ഷോപ്പിന് പിറകിലുള്ള മാളിനാണ് തീപിടിച്ചത്. അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുകയായിരുന്നു. പല കടകളും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം രാവിലെ മൂന്നു മണിക്കാണ് അപകടം.


Post a Comment

0 Comments

Ad Code

Responsive Advertisement