Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റിലെ തീപിടുത്തത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി കാതോലിക്കാ ബാവാ.

കുവൈറ്റിലെ തീപിടുത്തത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി കാതോലിക്കാ ബാവാ.


കോട്ടയം: കുവൈറ്റിൽ തീപിടുത്തം മൂലമുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നതായി പരിശുദ്ധ ബസേലിയോസ്  മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പ്രതീക്ഷകൾ നിറഞ്ഞ പ്രവാസ ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ ഈ അപകടം ഏറെ ആശങ്ക ജനിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ദൈവം സമാധാനവും ശാന്തിയും നൽകട്ടെയെന്നും, പരിക്കേറ്റവർക്ക് വേഗം സൗഖ്യം ലഭ്യമാവട്ടെ എന്നും പ്രാർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement