Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമ്മ മൊബൈൽ നൽകാത്ത വിഷമത്തിൽ, വിദ്യാർത്ഥി സാരിയിൽ ജീവനൊടുക്കി.

അമ്മ മൊബൈൽ നൽകാത്ത വിഷമത്തിൽ, വിദ്യാർത്ഥി സാരിയിൽ ജീവനൊടുക്കി.


പാലക്കാട്: അമ്മ മൊബൈൽ നൽകാത്ത വിഷമത്തിൽ, വിദ്യാർത്ഥി സാരിയിൽ ജീവനൊടുക്കി. കൂറ്റനാട് ചാത്തന്നൂരിൽ ശിവൻ, രേഷ്മ ദമ്പതികളുടെ 13 വയസുള്ള കാളിദാസനാണ് മാതാവിൻ്റെ സാരിയിൽ കുരുക്കി ജീവനൊടുക്കിയത്. ഫോൺ പിടിച്ചുവാങ്ങി വഴക്ക് പറഞ്ഞതിനുള്ള വിഷമത്തിൽ മുറിയിലേയ്ക്ക് പോയ കാളിദാസനെ സാരിയിൽ കുരുങ്ങിയ നിലയിലാണ് കണ്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement