Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൈപ്പ് തകർന്നതു മൂലം ജലവിതരണം മുടങ്ങും.

പൈപ്പ് തകർന്നതു മൂലം ജലവിതരണം മുടങ്ങും.


പീരുമേട്: കഴിഞ്ഞ ദിവസം വളഞ്ഞങ്ങാനം ഭാഗത്തുണ്ടായ വാഹനാപകടത്തെ തുടർന്ന് പൈപ്പ് ലൈനിനു പൂർണ്ണമായ കേടുപാടുകൾ സംഭവിച്ചതിനാൽ, പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിൽ ഞായറാഴ്ച വരെ (ജൂൺ 09) ജലവിതരണം മുടങ്ങുന്നാതാണ്.
        കേരള വാട്ടർ അതോറിറ്റി പീരുമേട് സബ്‌ഡിവിഷനു കീഴിൽ പ്രവർത്തിക്കുന്ന ഹെലിബറിയ ശുദ്ധജല പദ്ധതിയിൽ നിന്നും  കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്തുന്ന പൈപ്പുകളാണ് തകർന്നതെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement