Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കണ്ണൂരിലെ ബോംബ് സ്പോടനം ; കർശന നടപടിയെന്ന് മുഖ്യമന്ത്രി.

കണ്ണൂരിലെ ബോംബ് സ്പോടനം ; കർശന നടപടിയെന്ന് മുഖ്യമന്ത്രി.


തിരു.: സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിയസഭയെ അറിയിച്ചു .ശക്തമായ നടപടികള്‍ സ്വീകരിക്കാ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് കൂടുതല്‍ ഊര്‍ജ്ജിതമായ പരിശോധനകള്‍ നടത്തും. സണ്ണി ജോസഫ് എംഎല്‍എയുടെ അടിയന്തരപ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement