Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാമങ്കരിയിൽ ഭരണം പിടിച്ച് കോൺഗ്രസ്.


രാമങ്കരിയിൽ ഭരണം പിടിച്ച് കോൺഗ്രസ്. 

ആലപ്പുഴ: കുട്ടനാട് രാമങ്കരിയിൽ ഭരണം പിടിച്ച് കോൺഗ്രസ്. സിപിഎം വിമതരുടെ പിന്തുണയോടെ കുട്ടനാട് രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് ഭരണം പിടിച്ചെടുത്തു. കോൺഗ്രസിലെ ആർ. രാജുമോനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. 
        തെരഞ്ഞെടുപ്പിന് മുമ്പ് അംഗങ്ങൾക്ക് സിപിഎം വിപ്പ് നൽകിയിരുന്നു. വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി എടുക്കുമെന്ന് സിപിഎം നേതൃത്വം പറഞ്ഞു. സിപിഎം വിമതനായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡൻ്റ് രാജേന്ദ്രകുമാറിനെ യുഡിഎഫ് പിന്തുണയോടെ നേരത്തെ പുറത്താക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement