Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റ് ദുരന്തം: മരിച്ച മലയാളികളിൽ ഒരു ചങ്ങനാശ്ശേരി സ്വദേശി കൂടി.

കുവൈറ്റ് ദുരന്തം: മരിച്ച മലയാളികളിൽ ഒരു ചങ്ങനാശ്ശേരി സ്വദേശി കൂടി.

ചങ്ങനാശ്ശേരി: കുവൈറ്റ് ദുരന്തത്തിൽ മരിച്ച മലയാളികളിൽ ഒരു ചങ്ങനാശ്ശേരി സ്വദേശി കൂടി ഉൾപ്പെട്ടതായി വിവരം ലഭിച്ചു. പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസ് (38) കുവൈറ്റിലെ  മംഗെഫിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചതായാണ് കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചത്. ഭാര്യ: റിയ. മകൻ: എയ്ഡൻ വർഗീസ് ഷിബു.

Post a Comment

0 Comments

Ad Code

Responsive Advertisement