Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒന്നേകാല്‍ വയസ്സുള്ള കുഞ്ഞ് തോട്ടില്‍ വീണ് മരിച്ചു.

ഒന്നേകാല്‍ വയസ്സുള്ള കുഞ്ഞ് തോട്ടില്‍ വീണ് മരിച്ചു. 



തൃശൂര്‍: ഒന്നേകാല്‍ വയസ്സുള്ള കുഞ്ഞ് തോട്ടില്‍ വീണ് മരിച്ചു. തൃപ്രയാര്‍ ബീച്ച് സീതിവളവിന് തെക്കുവശം സുൽത്താൻ പള്ളിക്കടുത്തുള്ള ചക്കാലക്കല്‍ വീട്ടിൽ ജിഹാസിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്.    
         ഇന്ന് രാവിലെ പതിനൊന്നര മണിയോടെയായിരുന്നു സംഭവം. വീടിന് മുന്നിലുള്ള വെള്ളക്കെട്ടുള്ള തോട്ടിലാണ് കുട്ടി വീണത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement