Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചെറായി ബീച്ചിൽ രണ്ടുപേരെ തിരയിൽപ്പെട്ടു കാണാതായി.

ചെറായി ബീച്ചിൽ രണ്ടുപേരെ തിരയിൽപ്പെട്ടു കാണാതായി.


കൊച്ചി: ചെറായി ബീച്ചിൽ രണ്ടുപേരെ തിരയിൽപ്പെട്ടു കാണാതായി. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെ ചെറായി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 11 അംഗ സംഘത്തിലെ രണ്ട് പേരെ തിരയിൽപെട്ട് കാണാതായി. നാല് പേരെ ലൈഫ്ഗാർഡ് രക്ഷപ്പെടുത്തി.  വാഹിദ്, സെഹ്ബാൻ എന്നിവരെയാണ് കാണാതായിട്ടുള്ളത്. ഇവർ യു പി /ബംഗാൾ സ്വദേശികളാണെന്നാണ് മനസ്സിലാക്കുന്നത്. കാണാതായ രണ്ട് പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വെളിച്ചം ഇല്ലാത്തതിനാൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചതായി കോസ്റ്റൽ പോലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement