Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്ക്കൂളുകൾക്ക് നാളെ അവധി.

സ്ക്കൂളുകൾക്ക് നാളെ അവധി.


കോട്ടയം: മധ്യവേനലവധി കഴിഞ്ഞ് നാളെ സ്കൂളുകളിൽ പ്രവേശനോത്സവം നടക്കാനിരിക്കെ, അപ്രതീക്ഷിതമായി ഉണ്ടായ വേനൽ മഴയും വെള്ളപ്പൊക്കവും കാരണം ചില സ്കൂളുകൾക്ക് നാളെ അവധിയായിരിക്കും. 
         കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വേളൂർ സെൻ്റ് ജോൺ എൽപിഎസ്, പുളിനാക്കൽ സെൻ്റ് ജോൺ യുപിഎസ്, കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് എൽപിഎസ്, കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് യുപിഎസ് എന്നീ സ്കൂളുകൾക്കും തിങ്കളാഴ്ച (ജൂൺ 3) അവധി പ്രഖ്യാപിച്ചു.
         പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement