Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രയിൻ ഇടിച്ച്, മകൾ മരിച്ചു.

അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രയിൻ ഇടിച്ച്, മകൾ മരിച്ചു.


കോട്ടയം: കറുകച്ചാലിൽ അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ക്രയിൻ ഇടിച്ചുണ്ടായ അപകടത്തിൽ മകൾ മരിച്ചു. തിങ്കളാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം. കറുകച്ചാൽ കൂത്രപ്പള്ളിയിൽ തട്ടാരടിയിൽ ജോർജിന്റെ ഭാര്യ ജോളിയും മകൾ നോയൽ ജോർജ്ജും (23) സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്. ഗുരുതരമായി പരിക്കേറ്റ നോയലിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു.
       കറുകച്ചാലിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകും വഴിയാണ് അപകടം.

Post a Comment

0 Comments

Ad Code

Responsive Advertisement