Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗതാഗതം നിരോധിച്ചു.

ഗതാഗതം നിരോധിച്ചു.


ആലപ്പുഴ: ചമ്പക്കുളം കനാല്‍ ജെട്ടി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ അറ്റകുറ്റ പണികള്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗത നിരോധനം ഏർപ്പെടുത്തി. പാലത്തിലൂടെയുള്ള ഗതാഗതം ജൂണ്‍ 14 മുതല്‍ ഭാഗികമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement