Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്‌കൂൾ വാൻ മറിഞ്ഞ് 11 പേർക്ക് പരിക്കേറ്റു.

സ്‌കൂൾ വാൻ മറിഞ്ഞ് 11 പേർക്ക് പരിക്കേറ്റു.


മലപ്പുറം: ഒഴുകൂർകുന്നത്ത് സ്‌കൂൾ വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. കുമ്പളപറമ്പിലെ എബിസി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. അപകടസമയം ഡ്രൈവറും അദ്ധ്യാപകരും ഏഴ് കുട്ടികളുമാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement