Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരത്ത് ബോംബേറ്; രണ്ടു പേർക്ക് പരിക്ക്.

തിരു.: തുമ്പയിൽ ഉണ്ടായ ബോംബേറിൽ രണ്ടു പേർക്ക് പരിക്ക്. രണ്ടു പേരുടെയും കൈകൾക്കാണ് പരിക്കേറ്റത്. നെഹ്രു ജംഗ്ഷന് സമീപം ബോംബ് എറിഞ്ഞത് ബൈക്കുകളിൽ എത്തിയ നാലംഗ സംഘമാണ്. നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ രണ്ടുപേരും ക്രിമിനൽ കേസിലെ പ്രതികളാണ്. അഖിൽ കാപ്പ കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയത് അടുത്തിടെയാണ്. ഷമീർ എന്നയാളുടെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement