Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി ബിനോയി വിശ്വം.

എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി ബിനോയി വിശ്വം.



തിരു.: എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി ബിനോയി വിശ്വം. പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിൻ്റെ അർത്ഥമറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അവരുടെ രാഷ്ട്രീയ ആശയത്തിൻ്റെ ആഴവും അറിയില്ല. എസ്എഫ്ഐ ശൈലി തിരുത്തിയേ തീരൂ. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ശൈലിയല്ല എസ്എഫ്ഐയുടേത്. പ്രാകൃതമായ സംസ്കാരമാണ്. ഈ സംസ്കാരം എസ്എഫ്ഐയ്ക്ക് നിരക്കുന്നതല്ല. എസ്എഫ്ഐയിൽ ഉള്ളവർ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം, പഠിപ്പിച്ചില്ലെങ്കിൽ എസ്എഫ്ഐ ഇടതുപക്ഷത്തിന് ബാധ്യതയായി മാറും.
       എസ്എഫ്ഐയെ നേരായ വഴിക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയായി മാറ്റണം. അവരുടെ വഴി ഈ വഴിയല്ലെന്ന് ബോധ്യമാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement