Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടിപ്പർ ലോറിയിൽ സ്വകാര്യ ബസ് ഇടിച്ചു മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്.

ടിപ്പർ ലോറിയിൽ സ്വകാര്യ ബസ് ഇടിച്ചു മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്.


കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
        പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement