Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്കും മുച്ചക്ക്ര സ്കൂട്ടറും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരൻ മരിച്ചു.

ബൈക്കും മുച്ചക്ക്ര സ്കൂട്ടറും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരൻ മരിച്ചു.


വയനാട്: മുട്ടിൽ ബൈക്കും മുച്ചക്ക്ര സ്കൂട്ടറും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരനായ സ്കൂട്ടർ യാത്രക്കാരൻ മേപ്പാടി നെടുമ്പാല സ്വദേശി മരണപ്പെട്ടു. തമിഴ്നാട് സ്വദേശിയും നെടുമ്പാലയിൽ സ്ഥിര താമസക്കാരനുമായ പാൽരാജ് (60) ആണ് മരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement