Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരിക്കേറ്റു.

കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരിക്കേറ്റു.

ആലപ്പുഴ: ദേശീയപാതയിൽ പുറക്കാട് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ ഉണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു.
       ഉച്ചയ്ക്ക് പുറക്കാട് എസ്എൻഎം ഹയർ സെക്കൻ്ററി സ്കൂളിന് വടക്കുഭാഗത്തു വച്ചായിരുന്നു സംഭവം. എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയതായിരുന്നു ബസ്. ബൈക്കിൽ എത്തിയ രണ്ട് പേരിൽ പിൻസീറ്റിൽ ഇരുന്നയാൾ കല്ലെറിയുകയായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു. ഡ്രൈവർ സലിമിന് ചില്ല് കൈയ്യിൽ തെറിച്ചു വീണ് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement