Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മരം വീണ് പരിക്കേറ്റ യുവാവ് മരിച്ചു.

മരം വീണ് പരിക്കേറ്റ യുവാവ് മരിച്ചു.


ആലപ്പുഴ: മട്ടാഞ്ചേരിയിൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുവഴി സിയാദ് മൻസിലിൽ ഉനൈസ് (30) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.
       കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് ഉനൈസിനും ഭാര്യ അനീഷയ്ക്കും പരിക്കേറ്റിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement