Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ചെളിയിൽ താഴ്ന്നു.

ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ചെളിയിൽ താഴ്ന്നു.


ആലപ്പുഴ: തുറവൂർ - അരൂർ പാതയിൽ വീണ്ടും കെഎസ്ആആർടിസി ബസ് കുഴിയിൽ വീണു. പത്തനംതിട്ട - കോഴിക്കോട് സൂപ്പർഫാസ്റ്റ് ബസ് ആണ് ചെളിയിൽ താഴ്ന്നത്.
        ബസ്സ് ഉയർത്താൻ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. അരൂർ പെട്രോൾ പമ്പിന് മുമ്പിലാണ് സംഭവം. എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന തുറവൂർ- അരൂർ പാതയിൽ യാത്രാക്ലേശം രൂക്ഷമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement