Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മതിൽ ഇടിഞ്ഞു വീണ് ഏഴു വയസുകാരി മരിച്ചു.

മതിൽ ഇടിഞ്ഞു വീണ് ഏഴു വയസുകാരി മരിച്ചു.


തൃശൂർ: വെങ്കിടങ്ങിൽ മതിൽ ഇടിഞ്ഞു വീണ് ഏഴു വയസുകാരി മരിച്ചു. മാമ്പ്ര തൊട്ടിപ്പറമ്പിൽ മഹേഷിന്റെ മകൾ ദേവീ ഭദ്രയാണ് മരിച്ചത്. പഴക്കം ചെന്ന മതിലിനു സമീപം കുട്ടികൾ കളിച്ചു കൊണ്ടിരിക്കെ, മതിൽ ഇടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ തൃശൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement