Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സപ്ലൈക്കോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയുടെ റേഷൻ സാധനങ്ങൾ കാണാനില്ല.

സപ്ലൈക്കോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയുടെ റേഷൻ സാധനങ്ങൾ കാണാനില്ല.


മലപ്പുറം: സപ്ലൈക്കോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങൾ കാണാനില്ല. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈക്കോ ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങളാണ് കണാതായത്. ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടത്തിയത്. ഡിപ്പോ മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 8 സപ്പൈക്കോ ജീവനക്കാർക്കെതിരെ കല്പകഞ്ചേരി പൊലീസ് കേസ് എടുത്തു. 

Post a Comment

0 Comments

Ad Code

Responsive Advertisement