Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിര്യതനായി

നിര്യതനായി.


ആലുവ: കയൻ്റിക്കര മുപ്പത്തടം കണ്ണിക്കൽ വീട്ടിൽ കെ.പി. യൂസഫ് (71) നിര്യതനായി. ഖബറടക്കം നാളെ രാവിലെ ഒൻപതിന് (04-08-2024, ഞായർ) മുപ്പത്തടം മുസ്ലീം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. നോച്ചിമഠത്തിൽ കുടുംബാംഗം റുഖിയ ആണ് ഭാര്യ. മക്കൾ: റഫീഖ്, റാഫിയ, റസിയ. മരുമക്കൾ: നിഷ, ഷാംജീദ് (കലൂർ), സുബൈർ (പാതാളം).

Post a Comment

0 Comments

Ad Code

Responsive Advertisement