Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നെൽക്കർഷകൻ ആത്മഹത്യ ചെയ്തു.

നെൽക്കർഷകൻ ആത്മഹത്യ ചെയ്തു.

പാലക്കാട്: കർഷകൻ ആത്മഹത്യ ചെയ്തു. നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
         കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് സോമന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെല്‍ക്കൃഷി ചെയ്തു വരുകയായിരുന്നു സോമൻ.

Post a Comment

0 Comments

Ad Code

Responsive Advertisement